മനുഷ്യർ രഥം ഉപയോഗിക്കുന്നത് പോലെ ആണ് ആത്മാവ് ശരീരം എന്ന് നാമമുള്ള ഈ യന്ത്രം ഉപയോഗിക്കുന്നത്. മനുഷ്യർ രഥം തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പായ്ക്കുന്നത് പോലെ ആത്മാവ് നമ്മെ പരമാത്മാവിലേക്ക് നയിക്കാൻ സദാ പരിശ്രമിച്ചു കൊണ്ടേയിരിക്കും. നാം നമ്മെ തന്നെ പരമാത്മാവിന്റെ മുൻപിൽ സ്വയം സമ്പൂർണമായി സമർപ്പിക്കുമ്പോൾ (surrender) നമുക്ക് നമ്മുടെ ആത്മാവിനെ അറിയുവാൻ സാധിക്കും.
2018 ൽ എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കുവെക്കുന്നു.
"ഞാൻ പള്ളിയിൽ പോയി. ആരും അവിടെ ഉണ്ടായിരുന്നില്ല. കതക് അടച്ചതിനാൽ എനിക്ക് പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പള്ളിയുടെ വാതിലിനുമുന്നിൽ ഒരു ലോഹ ഭാഗം കേന്ദ്രീകരിച്ച് ഞാൻ പള്ളിയുടെ വാതിലിനു മുന്നിൽ നിന്നു. കുട്ടിക്കാലം മുതലുള്ള എന്റെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളെക്കുറിച്ചും ഞാൻ ബോധപൂർവ്വം ചിന്തിക്കുകയായിരുന്നു. ഞാൻ നിന്ന സ്ഥലത്ത് നിന്ന് അനങ്ങിയല്ല. അങ്ങനെ ധാരാളം വികാരങ്ങൾ എന്റെ മനസ്സിൽ വന്നു. ദേഷ്യം, ദുഃഖം, ഏകാന്തത മുതലായവ. എന്നാൽ ആ വികാരങ്ങളെയോ പ്രലോഭനങ്ങളെയോ ഞാൻ പ്രതികരിച്ചില്ല. പള്ളി വാതിലിന്റെ ലോഹഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് ഞാൻ അവിടെ തന്നെ നിന്നു. എന്നിൽ സംഭവിക്കുന്നതെല്ലാം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്തോ ഒന്ന് എന്റെ ഉള്ളിൽ ഉണ്ടെന്ന് പതുക്കെ ഞാൻ മനസ്സിലാക്കി. അത് എന്താണെന്ന് മനസിലാക്കാൻ ഞാൻ ശ്രമിച്ചപ്പോൾ, അത് ഒരുതരം അവബോധം ആണെന് തോന്നി. ഞാൻ (ഈ ബോധം) എന്റെ ശരീരം, ചിന്തകൾ, വികാരങ്ങൾ എന്നിവയിൽ നിന്ന് വേറിട്ടതാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഈ അനുഭവത്തിൽ എനിക്ക് വളരെ ആവേശം തോന്നി. ഞാൻ കണ്ണടയ്ക്കാതെ 45 മിനിറ്റ് അവിടെ നിന്ന് അനങ്ങാതെ അവിടെ നിന്നു."
മുകളിലുള്ള അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, നമുക്കുള്ളിൽ ഒരുതരം അവബോധം ഉണ്ട്, അത് നമുക്ക് സംഭവിക്കുന്ന എല്ലാത്തിനും സാക്ഷിയാണ്. ഈ അവബോധം / സാക്ഷി യെ ആകാം ആത്മാവെന്നു പരാമർശിക്കുന്നത്. ഈ സാക്ഷ്യം മനുഷ്യരിൽ മാത്രമല്ല, എല്ലാ ജീവജാലങ്ങളിലും ഉണ്ട്. എല്ലാ ജീവജാലങ്ങളിലും ഉള്ള ഈ സാക്ഷിയുടെ തീപ്പൊരി ദൈവം എന്ന് പരാമർശിക്കുന്ന ഒരു പരമമായ സാക്ഷിയുടെ പ്രതിഫലനമാണ്. ഈ സാക്ഷി ജീവജാലങ്ങൾ അല്ലാത്തവയിലും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
ആത്മാവിന്റെ വികാസം ചിന്തയിലൂടെയും ദ്യാനത്തിലൂടെയും സംഗീതത്തിലൂടെയും സംസർഗ്ഗത്തിലൂടെയും ആണ് സംഭവ്യമാകുത്. ആത്മാവിന്റെ വികാസം സംഭവിക്കുമ്പോൾ നമുക്ക് കൂടുതൽ ദൈവ സാദൃശ്യം ഉണ്ടാവുകയാണ് ചെയുന്നത്.

No comments:
Post a Comment