മരണാനന്തര ജീവിതത്തെ പറ്റി ക്രൈസ്തവ വിശ്വാസത്തെയും ഹൈന്ദവ വിശ്വാസത്തെയും അടിസ്ഥാനപ്പെടുത്തി ചില കാര്യങ്ങളാണ് ഇവിടെ അവലോകനം ചെയ്തിരിക്കുന്നത്.
ക്രൈസ്തവ ദർശനം :
ക്രൈസ്തവരുടെ ദർശനം മനസിലാക്കാൻ മൂന്ന് കാര്യങ്ങൾ ഇവിടെ പഠന വിഷയമാക്കുകയാണ്.
a) 1 പത്രോസ് 3:19
"ആത്മാവിൽ അവൻ ചെന്നു പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു."
b) ക്രൂശിക്കപ്പെടുന്ന വേളയിൽ വലത്തു ഭാഗത്തെ കള്ളന്റെ അവസാന ദിനമാണെന്ന് അറിഞ്ഞിട്ടും യേശുക്രിസ്തു അവനോടു "നീ ഇന്ന് മുതൽ എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും" എന്നു പറയുന്നുണ്ട്.
c) ധനവാന്റെയും ലാസറിന്റെയും മരണാനന്തരം ധനവാൻ ദുഃഖാവസ്ഥയിലും ലാസർ സന്തോഷാവസ്ഥയിലും ആണെന് നമുക്ക് മനസിലാക്കാൻ സാധിക്കും.
മുകളിൽ പറഞ്ഞിരിക്കുന്ന മൂന്ന് ഉദാഹരണങ്ങളിൽ നിന്നും നമുക്ക് താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുമിക്കാം.
1. മരണാനന്തരവും ആദ്ധ്യാത്മിക പുരോഗതി പ്രാപിക്കാൻ പറ്റുമെന്നു നോഹയുടെ കാലത്തെ ആത്മാക്കളുടെ അനുഭവം നമ്മെ ഓർമിപ്പിക്കുന്നു. അതിനാൽ തന്നെ വാങ്ങിപോയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ഉചിതമാണ്.
2. മരണ സമയത്തിന് മുൻപായി ദൈവസ്നേഹം തിരിച്ചറിഞ്ഞ കള്ളൻ മരണാനന്തരം യേശുക്രിസ്തു പറഞ്ഞത് പോലെ സന്തോഷാവസ്ഥയിൽ എത്തി എന്നു വേണം അനുമാനിക്കാൻ.
3. ഈ ഭൂമിയിൽ നാം ജീവിച്ചിരിക്കുമ്പോൾ ചെയ്ത കർമങ്ങൾക്ക് അനുസൃതമായിട്ടുള്ള സന്തോഷവും ദുഖവും നമ്മെ പിന്തുടരും എന്നു ധനവന്റെയും ലാസറിന്റെയും കഥ നമ്മെ ഓർമ പെടുത്തുന്നുണ്ട്.
ഹൈന്ദവ ദർശനം :
കർമ്മങ്ങൾക്ക് അനുസൃതമായ സന്തോഷവും ദുഖവും നമ്മെ പിൻതുടരുമെന്നും മരണസമയത്തു എല്ലാ ആഗ്രഹങ്ങളെയും ത്യജിച്ചു സ്വയം പരമാത്മാവിൽ സമർപ്പിക്കുവാൻ സാധിക്കുമെങ്കിൽ ഈശ്വരനിൽ ലയിച്ചു ചേരുമെന്നും അല്ലാത്ത പക്ഷം വീണ്ടും മറ്റൊരു രൂപത്തിൽ ജനിക്കേണ്ടിവരുമെന്നും നമുക്ക് ഹൈന്ദവ ദർശനത്തിൽ കാണാൻ സാധിക്കും.

മുകളിൽ പറഞ്ഞിരിക്കുന്നതിൽ ക്രൈസ്തവ ദർശനമാണോ ഹൈന്ദവ ദർശനമാണോ ശരി എന്നു കൃത്യമായി പറയാൻ ഈ ലേഖകന് ജ്ഞാനം പ്രാപ്തമായിട്ടില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ കണക്കിലെടുത്തു നമുക്കൊരു നിഗമനത്തിലെത്താൻ പരിശ്രമിക്കാം. അതിനായ് രണ്ട് ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ നാം ആദ്യം ശ്രമിക്കണം.
1. സ്വർഗം എവിടെയാണ്?
2. നരകം എവിടെയാണ്?
നമ്മുടെ സഹജീവികളോട് അറിഞ്ഞും അറിയാതെയും നാം ചെയ്തു പോയിട്ടുള്ള തെറ്റുകൾ ആദ്യം സ്വയം അംഗീകരിച്ചു അവരോടു ക്ഷമ ചോദിക്കുന്നിടമാണ് സ്വർഗ്ഗമായി മാറുന്നത്. ഇത് മനസിലാക്കുന്നതിനായ് ചില ഉദാഹരണങ്ങൾ നോക്കാം. യെശയ്യാ പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് നാട് ഭരിച്ചിരുന്നത് ജനങ്ങൾക്ക് എത്രയും പ്രിയങ്കരനായിട്ടുള്ള ഉസിയാ രാജാവാണ്. കുഷ്ഠരോഗം എന്നുള്ളത് ദൈവ കോപമായ് ജനങ്ങൾ കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അന്ന്. അങ്ങനെയിരിക്കെ ഉസിയാ രാജാവിന് കുഷ്ഠരോഗം പിടിപെട്ടു മരിച്ചു പോയി. ദൈവം രാജാവിനോട് അനീതി കാണിച്ചതായി ജനങ്ങളെല്ലാം കരുതുകയും ദൈവത്തെ പഴി പറഞ്ഞു ആക്ഷേപിക്കുകയും ചെയ്തു. ഒരു പക്ഷെ യെശയ്യാ പ്രവാചകനും അറിഞ്ഞോ അറിയാതെയോ ദൈവത്തെ തന്റെ മനസ്സിൽ പഴി പറഞ്ഞിട്ടുണ്ടാകാനുള്ള സാധ്യത ഉണ്ട്. അങ്ങനെയിരിക്കെ ഒരിക്കൽ അദ്ദേഹം ദേവാലയത്തിൽ ധ്യാനിച്ചിരിക്കുമ്പോൾ ഒരു പ്രത്യേക ദർശനം കാണുകയുണ്ടായി. ഉസിയാ രാജാവിന്റെ മരണത്തെ ഓർത്തു ജനങ്ങൾ ദൈവത്തെ കുറ്റമുള്ളവനായ് വിധിച്ചപ്പോൾ യെശയ്യാ പ്രവാചകന്റെ ദർശനത്തിൽ മാലാഖമാർ ദൈവം പരിശുദ്ധനെന്ന് പറയുന്നത് കാണുമ്പോൾ യെശയ്യാ പ്രവാചകൻ തന്റെ തെറ്റു ബോധ്യപ്പെട്ട് താൻ കുറവുള്ളവനാണെന്നു ദൈവ മുൻപാകെ സമ്മതിച്ചപ്പോൾ മാലാഖമാരുടെ കൂടെ പരാമനാനന്ദത്തിൽ ദൈവത്തെ സ്തുതിക്കാൻ ഭാഗ്യം ലഭിക്കുകയും ചെയ്തു.
മറ്റൊരു ഉദാഹരണം നോക്കാം. ഏതേൻ തോട്ടത്തിൽ ആദാമും ഹവ്വയും സ്വയം പരസ്പരം പഴി ചാരാതെ തങ്കൾക് പറ്റിയ തെറ്റുകൾ ദൈവ മുൻപാകെ സമ്മതിച്ചിരുന്നെങ്കിൽ അവർക്ക് തുടർന്നും സ്വർഗത്തിൽ തന്നെ തുടരാമർന്നു.
മറ്റൊരു ഉദാഹരണം കൂടി നോക്കാം. മുടിയനായ പുത്രന്റെ കഥയിൽ അവൻ തന്റെ തെറ്റ് അംഗീകരിച്ചു പിതാവിന്റെ സ്നേഹത്തിൽ തിരികെ വന്നപ്പോൾ ആ ഭവനം കൂടുതൽ സ്വർഗ്ഗമായി തീരുകയാണ് ചെയ്തത്.
എവിടെയാണോ തമ്മിൽ തമ്മിൽ അംഗീകാരം ഇല്ലാത്തത്, എവിടെയാണോ പരസ്പരം ക്ഷമിക്കാത്തതു, എവിടെയാണോ പരസ്പരം കുറ്റപ്പെടുത്തുന്നത്, അവിടെയാണ് നരകം സൃഷ്ടിക്കപ്പെടുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർഗ്ഗവും നരകവും ശരി എങ്കിൽ എപ്രകാരമാണ് ഇവ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത്??
മുകളിൽ പറഞ്ഞിരിക്കുന്നതിന്റെ രത്ന ചുരുക്കം ഇപ്രകാരമാണ്. നമ്മുടെ ഹൃദയങ്ങളിലാണ് വാസ്തവത്തിൽ സ്വർഗ്ഗവും നരകവും ഒക്കെ സൃഷ്ടിക്കപ്പെടുന്നത്. അത്കൊണ്ടാണ് യേശുക്രിസ്തു വി. ലൂക്കോസ് 5:17 ൽ ഇപ്രകാരം പറഞ്ഞിരിക്കുന്നത് :"സ്വർഗ്ഗരാജ്യം നിങ്ങളുടെ ഉള്ളിലാണ് ". സ്വർഗ്ഗവും നരകവും ഒരു പ്രത്യേക സ്ഥലങ്ങളായി പരിഗണിക്കേണ്ടതില്ല. എപ്പോഴാണോ നമ്മുടെ ഹൃദയങ്ങളിൽ സ്വർഗ്ഗരാജ്യം സ്ഥാപിക്കപ്പെടുന്നത് ആ പരമാനന്ദം മരണശേഷവും നമ്മോടൊപ്പം കാണും എന്നുളത് സുനിശ്ചിതമാണ്. അതിനാൽ അങ്ങനെയുള്ള വ്യക്തികൾക്കു മരണശേഷം എന്ത് സംഭവിക്കും എന്നോർത്തു പേടിക്കണ്ട ആവശ്യകത ഇല്ല. (If we are in union with God right now, we dont have to worry what happens after death)

മറിച്ചു നമ്മുടെ ഹൃദയങ്ങളിൽ നരകമാണ് സൃഷ്ടിക്കപെടുന്നതെങ്കിൽ മരണ ശേഷവും നരക തുല്യമായി തീരുന്നതാണ്.
SUGGESTED RELATED LINKS:
സ്വർഗം, നരകം, മരണാനന്തരജീവിതം എന്നീ വിഷയങ്ങളെപ്പറ്റിയുള്ള നമ്മുടെ ധാരണകളെ പുനരവലോകനം ചെയ്തിരിക്കുന്നു ഇവിടെ. സ്വർഗ്ഗത്തിലെത്തുവാൻ മരിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ല എന്ന് ലേഖനകർത്താവ് ഊന്നിപ്പറയുന്നു.
ReplyDeleteഒരു പക്ഷെ രണ്ടു അനുമാനങ്ങളും ശരിയാകും. നാം നല്ലത് ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ സ്വർഗ്ഗം സൃഷ്ടിക്കപ്പെടുന്നുണ്ടാകാം. അതായത് സ്വർഗ്ഗത്തിൽ നമ്മൾ അനുഭവിക്കാൻ പോകുന്ന സമാധാനം നമ്മുടെ ഉള്ളിൽ ഉണ്ടാകുന്നു. അതുപോലെ നാം തിന്മ ചെയ്യുമ്പോൾ നമ്മുടെ സമാധാനം പോയി തുടങ്ങുന്നു. എന്നാൽ മരണാനന്തരം നമ്മുടെ പ്രവർത്തിയുടെ ഫലമായി നാം സ്വർഗ്ഗത്തിലോ നരഗത്തിലോ എത്തും എന്ന അനുമാനം പൂർണമായി തള്ളിക്കളയാൻ പറ്റില്ല
ReplyDelete