നമ്മുടെ ഈ ജീവിതത്തിൽ നാം പ്രാപ്തമാക്കിയിട്ടുള്ള സമ്പത്തും ജ്ഞാനവും, ചിന്തകളും , ഗുണങ്ങളും, കഴിവുകളും പരമാത്മാവിന്റെ മുന്നിൽ നന്നേ ചെറുതാണെന്ന് നാം തിരിച്ചറിയുമ്പോൾ അഥവാ നമ്മുടെ ഈ ശരീരം ഭൂമിയിലെ ഒരു പിടി മണ്ണാണെന്നും ഒരു ദിവസം ഈ ശരീരം ഭൂമിയിൽ അലിഞ്ഞു ചേരുമെന്നും ഹൃദയത്തിൽ ഉൾക്കൊണ്ട് ദൈവസ്നേഹത്താൽ ആണ് ഈ ഹ്രസ്വമായ ജീവിതം മുന്നോട്ടു പോകുന്നതെന്ന് മനസിലാക്കി പരമാത്മാവിന്റെ മുൻപിൽ സ്വയം സമ്പൂർണമായി സമർപ്പിക്കുമ്പോഴാണ് (surrender) നമുക്ക് നമ്മിലെ ആത്മാവിനെ തിരിച്ചറിയാൻ സാധിച്ചു തുടങ്ങുന്നത്.
No comments:
Post a Comment